Ilm Circle (Malayalam)


ഇത് മുതിർന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു പഠന വേദിയാണ്.


ഈ കോഴ്‌സുകൾ/സീരീസുകള്‍ സ്വയം പഠിക്കാവുന്ന രീതിയിൽ (Self-paced Learning) രൂപപ്പെടുത്തിയതിനാൽ, ആര്‍ക്കും ഏതു സമയത്തും, എവിടെ വെച്ചും പഠിക്കാനാകും.

 

എല്ലാ കോഴ്‌സുകളും/സീരീസുകളും FREE ആണ്‌ - ദീനിന്റെ മാര്‍ഗ്ഗത്തില്‍ 'ഇല്‍മ്‌ നേടാനും, പ്രയോജനപ്പെടുത്താനും, മറ്റുള്ളവർക്ക് ഷെയര്‍ ചെയ്യാനും വേണ്ടി (ദഃഅ'വാ, ഹലഖാ, study circles) ഉപയോഗിക്കാവുന്നതാണ്‌.

 

നിങ്ങൾക്ക് സ്വന്തമായോ, അല്ലെങ്കിൽ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, മറ്റു കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവര്‍ക്കൊപ്പം — ഓൺലൈൻ/ഓഫ്ലൈന്‍ ആയി — നിങ്ങളുടെ സ്വന്തം Ilm Circles രൂപീകരിച്ചോ പഠിക്കാവുന്നതാണ്‌.

ഈ ക്ലാസുകള്‍ എല്ലാം തന്നെ ഒരോരുത്തരുടെയും ചിന്തയിലും, വിശ്വാസത്തിലും - വ്യക്തിപരവും, സാമൂഹികവും ആയ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും - ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ച് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതും, അതിലൂടെ സ്രഷ്ടാവായ റബ്ബിനോട് - അവന്റെ കലാമിലൂടെ, കല്പനകളിലൂടെ, അനുഗ്രഹങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ, 'ഇബാദത്തുകളിലൂടെ - ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ അടുക്കുക എന്ന പരമമായ അവസ്ഥയില്‍ എത്താന്‍ സഹായിക്കുന്ന, ആ അടുപ്പത്തെ ഓരോ ഘട്ടത്തിലും വിലയിരുത്താന്‍ സഹായിക്കുന്ന, പുരോഗതിയെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ക്രമീകരിച്ചിട്ടുള്ളതാണ്‌.

 

പ്രത്യേകം ശ്രദ്ധക്ക്:
ഇത് ഒരു പണ്ഡിത സ്രോതസ്സ് അല്ല. ഇത് ചില ഇല്മ്‌ വിദ്യാർത്ഥിനികളുടെ പഠനശ്രമങ്ങളിൽ നിന്നുണ്ടായ കുറിപ്പുകളും സംഗ്രഹങ്ങളും റെക്കോര്‍ഡിംഗുകളുമാണ്‌. സ്വീകാര്യമായതും ശരിയായതുമായ വിവരങ്ങൾ ഉൾപ്പെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും ശരിയായതായി ഉണ്ടെങ്കില്‍ അത് അല്ലാഹുവിൽ നിന്നുള്ളതാണ്‌; തെറ്റുണ്ടെങ്കിൽ അത് ഞങ്ങളിൽ നിന്നും അല്ലെങ്കിൽ ശൈതാനിൽ നിന്നുമാണ്. ഞങ്ങളാൽ മനപൂര്‍വ്വമല്ലാതെ സംഭവിച്ച പിഴവുകൾ അല്ലാഹു മാപ്പാക്കി, ഈ ശ്രമം അവൻ സ്വീകരിക്കുകയും, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉപകരിക്കുന്ന ഒരു വിജ്ഞാനസ്രോതസ്സാക്കി ഈ ശ്രമത്തെ മാറ്റുകയും ചെയ്യട്ടെ. ആമീൻ!


ٱللَّهُمَّ ٱهْدِنا وَسَدِّدْنا

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ العَلِيمُ 

Ilm For Success നടത്തുന്ന ലൈവ് സെഷനുകളില്‍ ജോയിന്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ (ONLY LADIES) 

👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚  

 

Ilm Circle (Malayalam) നൽകുന്ന കോഴ്‌സുകൾ:

 

ഓരോ കോഴ്സിലും നിങ്ങള്‍ക്ക് ലഭിക്കുന്നത്:

🎥 ലൈവ് സെഷന്റെ റെക്കോര്‍ഡിംഗ്
📄 നോട്ട്സ് - Teachers / Students
📝  Assessment Links
📚  Structured Modules

 

Course List

 

  • അഖീദ (വിശ്വാസം) ഫൗണ്ടേഷൻ കോഴ്‌സ്   - Complete Course

കൂടുതൽ വിവരങ്ങൾക്കും കോഴ്‌സ് ലിങ്കുകൾക്കുമായി 👉ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚 

 

  • ഹജ്ജ്- ഉംറ - പഠനം കോഴ്‌സ്  - Complete Course

കൂടുതൽ വിവരങ്ങൾക്കും കോഴ്‌സ് ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚  

 

  • അറബിക് ഗ്രാമര്‍ – ഫൗണ്ടേഷൻ കോഴ്‌സ് - Course In Progress

കൂടുതൽ വിവരങ്ങൾക്കും കോഴ്‌സ് ലിങ്കുകൾക്കുമായി 👉ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚

  •  ഖുർആൻ - തഫ്സീര്‍ & തദബ്ബുര്‍ കോഴ്‌സ് ജൂസ്' 1  - Complete Course

കൂടുതൽ വിവരങ്ങൾക്കും കോഴ്‌സ് ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚 

 

  • ഖുർആൻ - തഫ്സീര്‍ & തദബ്ബുര്‍ കോഴ്‌സ് ജൂസ്' 2  - Complete Course

കൂടുതൽ വിവരങ്ങൾക്കും കോഴ്‌സ് ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚 

 

  • ഖുർആൻ - തഫ്സീര്‍ & തദബ്ബുര്‍ കോഴ്‌സ് ജൂസ്' 3 - Course In Progress

കൂടുതൽ വിവരങ്ങൾക്കും കോഴ്‌സ് ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚  

Ilm Circle (Malayalam) നൽകുന്ന സീരീസുകള്‍:

 

ഓരോ സീരീസിലും നിങ്ങള്‍ക്ക് ലഭിക്കുന്നത്:

🎥 ലൈവ് സെഷന്റെ റെക്കോര്‍ഡിംഗ് 

  

Series List

 

  • ഇബ്ലീസിന്റെ തന്ത്രങ്ങൾ സീരീസ്   - Complete Series

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚

 

  • നമസ്ക്കാരം അതിന്റെ ആഴങ്ങളിലൂടെ സീരീസ്  - Complete Series

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚

 

  • ഹൃദയ ശുദ്ധീകരണം സീരീസ്   - Series In Progress

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚

 

  • അസ്മാഉൽ ഹുസ്നാ സീരീസ്   - Series In Progress

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾക്കുമായി 👉ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚

 

  • Improving Family Interactions സീരീസ്  (കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്തൽ) - Series In Progress

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚 

  • രിദാഅ്‌' (رِضَاء) സീരീസ്   - Series In Progress

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚

 

  • ലൈലത്തുല്‍ ഖദ്ര്‍ സീരീസ്   - Complete Series

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾക്കുമായി 👉 ഇവിടെ ക്ലിക്ക് ചെയ്യൂ ✨📚